ആരോഗ്യ പ്രശ്നങ്ങൾ മൂലം മത്സരിക്കില്ലെന്ന പ്രചരണം തള്ളി ഒറ്റപ്പാലം എംഎൽഎ പി.ഉണ്ണി

ആരോഗ്യ പ്രശ്നങ്ങൾ മൂലം മത്സരിക്കില്ലെന്ന പ്രചരണം തള്ളി ഒറ്റപ്പാലം എംഎൽഎ പി.ഉണ്ണി. പാർട്ടി പറഞ്ഞാൽ വീണ്ടും ഒറ്റപ്പാലത്ത് മത്സരിക്കുമെന്നും ഉണ്ണി പറഞ്ഞു.
തനിക്ക് ഇപ്പോഴും നല്ല ആരോഗ്യമുണ്ടെന്നും ആരോഗ്യമില്ലെന്ന പ്രചരണം നടത്തുന്നത് ആരെന്ന് അറിയില്ലെന്നും പി.ഉണ്ണി പറഞ്ഞു. സിപിഐഎം പറഞ്ഞാൽ വീണ്ടും ഒറ്റപ്പാലത്ത് മത്സരിക്കുമെന്നും കഴിഞ്ഞ തവണത്തേക്കാൾ മികച്ച ഭൂരിപക്ഷത്തിന് ജയിക്കുമെന്നും പി ഉണ്ണി എംഎൽഎ ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights – p unni will contest if party says
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here