ധനമന്ത്രിയുടെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു

ധനമന്ത്രി തോമസ് ഐസക്കിന്റെ വാഹനം ബൈക്കുമായി കൂട്ടിയിടിച്ചു. കൊല്ലം ചാത്തന്നൂരില്‍ വച്ചാണ് അപകടമുണ്ടായത്.

ബൈക്ക് യാത്രികനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ വാഹനത്തിലാണ് ആശുപത്രിലെത്തിച്ചത്. പരുക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Story Highlights – thomas issac, accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top