Advertisement

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു

February 5, 2021
Google News 1 minute Read

രാജ്യത്ത് ഇന്ധനവില വീണ്ടും കൂടി. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​വും പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല വ​ർ​ധി​പ്പി​ച്ചു. പെ​ട്രോ​ൾ ലി​റ്റ​റി​ന് 30 പൈ​സ​യും ഡീ​സ​ലിന് 32 പൈ​സ​യു​മാ​ണ് വർധിപ്പിച്ചത്.

കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 87.11 രൂ​പ​യും ഡീ​സ​ലി​ന് 81.35 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ൾ ലി​റ്റ​റി​ന് 88.83 രൂ​പ​യും ഡീ​സ​ൽ 82.96 രൂ​പ​യു​മാ​യി ഉ​യ​ർ​ന്നു.

Story Highlights – Petrol, diesel

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here