ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തില്‍ കരിഓയില്‍ ഒഴിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി. എറണാകുളം എസിജെഎം കോടതിയുടേതാണ് നടപടി. പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജെസ്‌ന കേസില്‍ അന്വേഷണം ഇഴയുന്നതിനെതിരായ പ്രതിഷേധത്തിനിടെ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.ഷിര്‍സിയുടെ വാഹനത്തിന് നേരെ കരിഓയില്‍ പ്രയോഗം ഉണ്ടായത്. കോട്ടയം എരുമേലി സ്വദേശി രഘുനാഥന്‍ നായരാണ് കരിഓയില്‍ ഒഴിച്ചത്

Story Highlights – judge’s vehicle

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top