നാദാപുരത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി

nadapuram steel bomb found

നാദാപുരത്ത് സ്റ്റീൽ ബോംബ് കണ്ടെത്തി. നാദാപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ അരൂർ നടേമ്മൽ കനാലിൽ നിന്നാണ് സ്റ്റീൽ ബോംബ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

തൊഴിലുറപ്പ് തൊഴിലാളികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസും , ബോംബ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്ക്വാഡ് അധികൃതർ ബോംബ് കസ്റ്റഡിയിലെടുത്തു.

Story Highlights – nadapuram steel bomb found

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top