പ്രതിപക്ഷ സർവീസ് സംഘടനകളുടെ പണിമുടക്കിനെ നേരിടാൻ ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

പ്രതിപക്ഷ സർവീസ് സംഘടനകളുടെ നാളത്തെ പണിമുടക്കിനെ നേരിടാൻ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സർക്കാർ. അവശ്യ സ‍ര്‍വീസ് നിയമമാണ് ഡയസ്നോൺ. ഇതോടെ നാളെ സമരത്തിൻ്റെ ഭാഗമായി ജോലിക്ക് ഹാജരാകാതിരിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം ലഭിക്കില്ല. ശമ്പള പരിഷ്കരണത്തിലെ അപാകതകൾക്ക് എതിരെയാണ് പ്രതിപക്ഷ സർവീസ് സംഘടനകൾ നാളെ സൂചനാ പണിമുടക്ക് നടത്തുന്നത്.

Story Highlights – Government announces dayasnon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top