ശബരിമല; കുംഭമാസ പൂജയ്ക്ക് തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണം; ആവശ്യം തള്ളി

ശബരിമലയില്‍ കുംഭമാസ പൂജയ്ക്ക് തീര്‍ത്ഥാടകരുടെ എണ്ണം കൂട്ടണമെന്ന ആവശ്യം തള്ളി സര്‍ക്കാര്‍. 15,000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആവശ്യമാണ് തള്ളിയത്.
ഇതേ വിഷയം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. പ്രതിദിനം 5000 പേര്‍ക്ക് മാത്രമായിരിക്കും ദര്‍ശനം. ആരോഗ്യ വകുപ്പാണ് അനുമതി തള്ളിയത്. ഹൈക്കോടതി നേരത്തെ 5000 പേരെ പ്രവേശിപ്പിക്കാനാണ് അനുമതി നല്‍കിയിരുന്നത്.
Story Highlights – sabarimala, travancore dewaswom board
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News