തിരുവനന്തപുരത്ത് വീട്ടമ്മ വെന്തുമരിച്ചു

തിരുവനന്തപുരത്ത് വീടിന് തീ പിടിച്ച് വീട്ടമ്മ വെന്തുമരിച്ചു. തിരുവനന്തപുരം അരുവിക്കരയിലാണ് സംഭവം.
അരുവിക്കര ഭഗവതീപുരം സ്വദേശിനി സ്വർണമ്മയാണ് മരിച്ചത്. വിറക് അടുപ്പിൽ നിന്നാണ് തീപടർന്നതെന്നാണ് പ്രാഥമിക നിഗമനം. കാട്ടാക്കട നിന്നും അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചുവെങ്കിലും സ്വർണമ്മയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Story Highlights – trivandrum swarnamma dead
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here