ഐശ്വര്യ കേരള യാത്ര ഇന്ന് ഇടുക്കിയില്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്ര ഇന്ന് ഇടുക്കിയില്‍ എത്തും. അടിമാലിയില്‍ നിന്നും ആരംഭിക്കുന്ന യാത്ര നെടുംകണ്ടം, കട്ടപ്പന, ഏലപ്പാറ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി തൊടുപുഴയില്‍ അവസാനിക്കും. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ജില്ലയിലെ ചര്‍ച്ചകളും യാത്രയുടെ ഭാഗമായി നടക്കും.

Story Highlights – aishwarya kerala yatra in Idukki today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top