മലപ്പുറത്ത് അഞ്ച് വയസുകാരിയെ 40കാരൻ പീഡിപ്പിച്ചു

6 year old raped kozhikode

മലപ്പുറത്ത് അഞ്ച് വയസുകാരിയെ നാൽപ്പതുകാരൻ പീഡിപ്പിച്ചു. എടവണ്ണയിലാണ് സംഭവം.

അൽവാസിയാണ് കുട്ടിയെ പീഡിപ്പിച്ചത്. അയൽ വീട്ടിൽ കളിക്കാൻ പോയപ്പോഴാണ് കുട്ടി പീഡനത്തിനിരയായത്. ഭയപ്പെട്ട പെൺകുട്ടി വീട്ടിലെത്തി മാതാവിനോട് വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്‌സോ ചുമത്തി.

Story Highlights – Rape

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top