മൈജിയുടെ 84 -ാം ഷോറൂം ഫെബ്രുവരി 20 ശനിയാഴ്ച ചങ്ങനാശ്ശേരിയിൽ പ്രവർത്തനമാരംഭിക്കുന്നു.

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറൂം ശൃംഖലയായ മൈ ജി യുടെ 84 -ാം ഷോറൂം ഫെബ്രുവരി 20 ശനിയാഴ്ച ചങ്ങനാശ്ശേരി പെരുന്ന, സി.സി ബിൽഡിങ്ങിൽ പ്രവര്‍ത്തനമാരംഭിക്കും. ചങ്ങനാശ്ശേരിയുടെ ഗാഡ്ജറ്റ് സ്വപ്‌നങ്ങള്‍ക്ക് നിറംപകര്‍ന്ന് ലോകോത്തര ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങളാണ് മൈ ജി പുതിയ ഷോറൂമിൽ ഒരുക്കിയിട്ടുള്ളത്. വേറൊരു റേഞ്ച് ഓഫർ, വിലക്കുറവ് എന്നിവയ്‌ക്കൊപ്പം ഏറ്റവും നല്ല ഗാഡ്ജറ്റുകളും സ്വന്തമാക്കാവുന്നതാണ്.
വിശാലമായ ഷോറൂമിൽ ഗാഡ്ജറ്റുകളുടെ ഏറ്റവും മികച്ച കളക്ഷനോടെ ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ഒരുക്കുന്നതിനോടൊപ്പം ഉദ്‌ഘാടനം പ്രമാണിച്ച് ഗാഡ്ജറ്റുകൾക്ക് വമ്പിച്ച ഡിസ്‌കൗണ്ടും ഏർപ്പെടുത്തിയിരിക്കുന്നു. അതിനു പുറമെ വീട്ടിലേയ്ക്കാവശ്യമായ ഗൃഹോപകരണങ്ങളുടെ (സ്‌മോള്‍ അപ്ലയന്‍സസ്) കളക്ഷനും പുതിയ ഷോറൂമിൽ ലഭ്യമാണ്.
ഉപഭോക്താക്കൾക്ക് ഫെഡറൽ ബാങ്ക് മുഖേനെ 10% വരെ ക്യാഷ് ബാക്ക് ഓഫർ മൈ ജിയിൽ ഒരുക്കിയിരിക്കുന്നു. ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് / ഇ.എം.ഐ. സൗകര്യം വഴി അതിവേഗം ലോൺ, 100 % ലോണ്‍ സൗകര്യം എന്നിങ്ങനെ നിലവിലുള്ള മറ്റ് വിവിധ ഓഫറുകളും ആനുകൂല്യങ്ങളും പര്‍ച്ചേസുകള്‍ക്കൊപ്പം ലഭിക്കും.
www.myg.in എന്ന വെബ്‌സൈറ്റില്‍ നിന്നും നൂതന ഷോപ്പിംഗ് എക്‌സ്പീരിയന്‍സോടെ പ്രൊഡക്ടുകള്‍ പര്‍ച്ചേസ് ചെയ്യാവുന്നതാണ്. ഓണ്‍ലൈനായി ബുക്കിംഗ് നടത്തി പേയ്മെന്റ് ചെയ്തുകഴിഞ്ഞാല്‍ മൈ ജി എക്‌സ്പ്രസ് ഹോം ഡെലിവറിയിലൂടെ അതിവേഗം ഉൽപ്പന്നങ്ങൾ നിങ്ങളുടെ കൈകളിലേക്ക് എത്തുന്നതാണ്.
Story Highlights – My G New showroom Opening changanassery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here