തെരഞ്ഞെടുപ്പ്; അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി ചര്‍ച്ച ഇന്ന്

തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് തിയതി അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച ചെയ്യുക. കേന്ദ്രസേനയുടെ വിന്യാസം ഉള്‍പ്പെടെയുള്ള വിഷയങ്ങളിലും അന്തിമ തിരുമാനം കൈകൊള്ളും. കൊവിഡ് ചട്ടങ്ങള്‍ പാലിക്കുന്നത് അടക്കം വിഷയത്തിലെ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന കര്യങ്ങളും യോഗം പരിഗണിക്കും.

Story Highlights – Election; Talks with Chief Election Commissioners of five states today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top