കൊടകരയിൽ കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു

kodakara bus accident

തൃശൂർ കൊടകരയിൽ കെഎസ്ആർടിസി ബസ് കണ്ടയ്‌നർ ലോറിയിൽ ഇടിച്ച് അപകടം. കോഴിക്കോട് ചങ്ങനാശ്ശേരി സൂപ്പർ ഫാസ്റ്റാണ് അപകടത്തിൽപ്പെട്ടത്.

ബസ് നിയന്ത്രണം വിട്ട് ലോറിയിലേക്ക് ഇടിച്ച് കയറി.
ബസിൽ ആളുകൾ കുറവായതിനാൽ കൂടുതൽ പേർക്ക് പരുക്കേറ്റില്ല. എന്നാൽ ഡ്രൈവർ ഗുരുതരപരുക്കുകളോടെ ആശുപത്രിയിലായി.

Story Highlights – kodakara bus accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top