Advertisement

ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാര്‍ട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യും: തന്ത്രി കണ്ഠരര് രാജീവര്

March 4, 2021
Google News 1 minute Read

ശബരിമല വിഷയത്തില്‍ പ്രതികരണവുമായി തന്ത്രി കുടുംബം. ശബരിമലയില്‍ ഭക്തജനങ്ങള്‍ക്ക് അനുകൂലമായ നടപടി ഏത് രാഷ്ട്രീയ പാര്‍ട്ടി സ്വീകരിച്ചാലും സ്വാഗതം ചെയ്യും. കേസുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണ്. ശബരിമല വിഷയത്തില്‍ രാഷ്ട്രീയ വ്യത്യാസമില്ലെന്നും തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞു.

ശബരിമലയെക്കുറിച്ച് ആര് നല്ലകാര്യം പറഞ്ഞാലും സ്വാഗതാര്‍ഹമാണ്. രാഷ്ട്രീയമില്ല അതില്‍. ഭക്തജനങ്ങള്‍ക്ക് അനുകൂലമായ ഒരു തീരുമാനം രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights – tantri kandararu rajeevaru, Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here