Advertisement

പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ നീക്കം ചെയ്ത് ഗൂഗിൾ

March 6, 2021
Google News 3 minutes Read
37 Android apps removed from play store

പ്ലേ സ്റ്റോറിൽ നിന്ന് 37 ആപ്ലിക്കേഷനുകൾ ഒഴിവാക്കി ഗൂഗിൾ. ‘കോപ്പി കാറ്റ്‌സ് ആപ്പ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ ആപ്ലിക്കേഷനുകൾ ഒറിജിനൽ ആപ്ലിക്കേഷനുകളുടെ വ്യാജന്മാരാണ്.

ഒരു നിശ്ചിത ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ തിരയുമ്പോൾ ഉപഭോക്താക്കളിൽ പകുതി പേരും പേരിലും രൂപത്തിലും സമാനമായ ഈ വ്യാജ ആപ്ലിക്കേഷനുകൾ ഡൗൺലോക്ക് ആക്കും. തുടർന്ന് അതിലെ പരസ്യങ്ങളും കാണും. ഇതാണ് വ്യാജ ആപ്പുകളുടെ ലക്ഷ്യം.

ഗൂഗിൾ പ്ലേ സ്റ്റേറിൽ നിന്ന് ആപ്പ് നീക്കം ചെയ്ത സ്ഥിതിക്ക് ഉപഭോക്താക്കൾ അവരവരുടെ ഫോണിൽ നിന്നും ഈ ആപ്പുകൾ നീക്കം ചെയ്യണം.

പ്ലേ സ്റ്റേറിൽ നിന്ന് നീക്കം ചെയ്ത ആപ്പുകൾ-

വൈഫൈ കീ- ഫ്രീ മാസ്റ്റർ വൈഫൈ

സൂപ്പർ ഫോൺ ക്ലീനർ 2020

റിപ്പെയർ സിസ്റ്റം ഫോർ ആൻഡ്രോയിഡ് ആന്റ് സ്പീഡ് ബൂസ്റ്റർ

സെക്യൂരിറ്റി ഗാലറി വോൾട്ട്: ഫോട്ടോസ്, വിഡിയോസ്, പ്രൈവസി സേഫ്

റിംഗ്‌ടോൺ മേക്കർ- എംപി3 കട്ടർ

നെയിം ആർട്ട് ഫോട്ടോ എഡിറ്റർ

സ്മാർട്ട് ക്ലീനർ- ബാറ്ററി സേവർ, സൂപ്പർ ബൂസ്റ്റർ

റെയിൻ ഫോട്ടോ മേക്കർ – റെയിൽ എഫക്ട് എഡിറ്റർ

ക്രോണോമീറ്റർ

ലൗഡസ്റ്റ് അലാം ക്ലോക്ക് എവർ

റിംഗ്‌ടോൺ മേക്കർ അൾട്ടിമേറ്റ് ന്യൂ എംപി3 കട്ടർ

വിഡിയോ മ്യൂസിക്ക് കട്ടർ ആന്റ് മർജർ സ്റ്റുഡിയോ

വൈഫൈ ഫയൽ ട്രാൻസ്ഫർ 2019

വൈഫൈ സ്പീഡ് ടെസ്റ്റ്

ഡബ്ല്യുപിഎസ് ഡബ്ല്യുപിഎ വൈഫഐ ടെസ്റ്റ്

ലോക്ക് ആപ്പ് വിത്ത് പാസ്വേഡ്

ഫോട്ടോ എഡിറ്റർ ഓസം ഫ്രെയിം എഫക്ട്‌സ് 3ഡി

ലൗ ഡെയ്‌സ് മെമറി 2020- ലൗ കൗണ്ട് ടുഗെതർ

മാഗ്നിഫയർ സൂം + ഫഌഷ്‌ലൈറ്റ്

മാക്‌സ് ക്ലീനർ- സ്പീഡ് ബൂസ്റ്റർ

മോട്ടോക്രോസ് റേസിംഗ് 2018

നോക്‌സ് കൂൾ മാസ്റ്റർ- കൂൾ ഡൗൺ

ഒഎസ് 13 ലോഞ്ചർ- ഫോൺ 11 പ്രോ ലോഞ്ചർ

ഒഎസ് ലോഞ്ചർ 12 ഫോർ ഐഫോൺ X

ബാറ്ററി സേവർ പ്രോ 2020

ബ്ലോക്ക് പസിൽ 102 ന്യൂ ടെൻട്രിസ് മാനിയ

ഡിജെ മിക്‌സർ സ്റ്റുഡിയോ 2018

ജിപിഎസ് സ്പീഡോമീറ്റർ

ഗ്രാഫിറ്റി ഫോട്ടോ എഡിറ്റർ

ഐ സൈ്വപ്പ് ഫോൺ X

3ഡി ഫോട്ടോ എഡിറ്റർ

3ഡി ടാറ്റു ഫോട്ടോ എഡിറ്റർ ആന്റ് ഐഡിയാസ്

ആപ്പ് ലോക്ക് 2020- ആപ്പ് ലോക്കർ ആന്റ് പ്രൈവസി ഗാർഡ്

ആപ്പ് ലോക്ക് ന്യൂ 2019- പ്രൈവസി സോൺ ആന്റ് ലോക്ക് യുവർ ആപ്പ്‌സ്

അസിസ്റ്റീവ് ടച്ച് 2020

ഓഡിയോ വിഡിയോ എഡിറ്റർ

ഓഡിയോ വിഡിയോ മിക്‌സർ

Story Highlights – 37 Android apps removed from play store

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here