വിനോദിനി ബാലകൃഷ്ണന് എതിരെയുള്ള ആരോപണം ഗൗരവമുള്ളത്: കാനം രാജേന്ദ്രന്‍

വിനോദിനി ബാലകൃഷ്ണന് എതിരെയുള്ള ആരോപണം ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യം അന്വേഷിച്ച് തെളിയിക്കട്ടെ. കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്ന് ആദ്യം പറഞ്ഞത് സിപിഐയാണ്. ആ നിലപാടില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

ആരോപണം വലുതാണ്. നിയമപരമായി നടപടി എടുക്കട്ടെ. അതില്‍ പ്രശ്‌നമില്ല. കേന്ദ്ര ഏജന്‍സികള്‍ ഇത്തരം നടപടികള്‍ നടത്തുന്നുവെന്ന് ആദ്യം പരസ്യമായി പറഞ്ഞത് സിപിഐയാണ്. അത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും കാനം രാജേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights – Allegation against Vinodini Balakrishnan is serious: Kanam Rajendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top