Advertisement

ജെഡിഎസ് സ്ഥാനാർഥി പട്ടികയായി

March 7, 2021
Google News 1 minute Read
jds candidate list declared

ജെഡിഎസ് സ്ഥാനാർഥി പട്ടികയായി. നീല ലോഹിതദാസ് കോവളത്ത് മത്സരിക്കും. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും മത്സരിക്കും. അങ്കമാലിയിൽ ജോസ് തെറ്റയിലാകും സ്ഥാനാർത്ഥിയാകുക.

സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെൻ്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിട്ടു വിട്ടു.

Story Highlights – jds candidate list declared

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here