കൊല്ലത്തെ സി.പി.ഐ സ്ഥാനാർത്ഥി പട്ടികയായി; കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും സിറ്റിം​ഗ് എംഎൽഎമാർക്ക് പ്രഥമ പരിഗണന

കൊല്ലം ജില്ലയിലെ സി.പി.ഐ സ്ഥാനാർത്ഥി പട്ടികയായി. കരുനാഗപ്പള്ളിയിലും ചാത്തന്നൂരിലും സിറ്റിം​ഗ് എംഎൽഎമാർക്ക് പ്രഥമ പരിഗണന നൽകിയാണ് പട്ടിക. ഓരോ മണ്ഡലത്തിലും മൂന്ന് പേരുടെ പട്ടിക ജില്ലാ എക്സിക്യൂട്ടീവ് അംഗീകരിച്ചു.

കരുനാഗപ്പള്ളിയിൽ നിലവിലെ എംഎൽഎ ആർ രാമചന്ദ്രനൊപ്പം, ആർ രാജേന്ദ്രൻ, അനിൽ എസ് കല്ലേലിഭാഗം എന്നിവരും ചാത്തന്നൂരിൽ ഇ.എസ് ജയ ലാലിനൊപ്പം ജെ ചിഞ്ചുറാണി, ആർ രാജേന്ദ്രൻ എന്നിവരും പട്ടികയിൽ ഇടം പിടിച്ചു. ചടയമംഗലത്ത് എ മുസ്തഫക്ക് പ്രഥമ പരിഗണന, സാം.കെ. ഡാനിയേൽ, ജെ.സി അനിൽ എന്നിവരും പട്ടികയിൽ ഇടം നേടി. പുനലൂരിൽ പി.എസ് സുപാൽ, ആർ.സജിലാൽ, സി അജയപ്രസാദ് എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചത്.

Story Highlights – Kollam, Cpi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top