സഞ്ജു സാംസൺ തെരഞ്ഞെടുപ്പ് ഐക്കൺ

sanju samson election icon

ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് ഐക്കണെ തെരഞ്ഞെടുക്കുന്നത്.

ഇ.ശ്രീധരനും കെ.എസ്. ചിത്രയും ആയിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഐക്കൺ. എന്നാൽ ബിജെപിയിൽ ചേർന്നതിനാൽ ഇ.ശ്രീധരനെ ഒഴിവാക്കിയിട്ടുണ്ട്. കെ.എസ് ചിത്ര തുടർന്നേക്കും. ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ചിത്രയുടെ സമ്മതം തേടി.

Story Highlights – sanju samson election icon

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top