സഞ്ജുവിനെ കേന്ദ്രീകരിച്ച് ടീം നിർമിക്കാനാണ് ഞങ്ങളുടെ പദ്ധതി: രാജസ്ഥാൻ റോയൽസ് സിഒഒ February 26, 2021

രാജസ്ഥാൻ റോയൽസിൻ്റെ പുതിയ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചത് വലിയ വാർത്ത ആയിരുന്നു. ബെൻ സ്റ്റോക്സ്, ജോസ്...

വിജയ് ഹസാരെ ട്രോഫിയിൽ ഇരട്ടസെഞ്ചുറി; സഞ്ജുവിനെ മറികടന്ന് പൃഥ്വി ഷാ February 25, 2021

വിജയ് ഹസാരെ ട്രോഫിയിൽ ഗംഭീര ബാറ്റിംഗുമായി മുംബൈ ഓപ്പണർ പൃഥ്വി ഷാ. പുതുച്ചേരിക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ടസെഞ്ചുറി നേടിയ പൃഥ്വി...

ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസണെ ഒഴിവാക്കി February 20, 2021

ഇംഗ്ലണ്ടിനെതിരായ ട്വന്റി-ട്വന്റി പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണ് ടീമിൽ ഇടം പിടിക്കാനായില്ല. സൂര്യ കുമാർ...

ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ്; സഞ്ജു ഉൾപ്പെടെ 6 താരങ്ങൾ പരാജയപ്പെട്ടു February 12, 2021

ബിസിസിഐ പുതുതായി ഏർപ്പെടുത്തിയ ഫിറ്റ്നസ് ടെസ്റ്റിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെടെ 6 പേർ പരാജയപ്പെട്ടു. യോയോ ടെസ്റ്റിനു...

ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി സംഗക്കാരയെ നിയമിച്ച് രാജസ്ഥാൻ റോയൽസ് January 24, 2021

ടീമിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയി മുൻ ശ്രീലങ്കൻ വിക്കറ്റ് കീപ്പർ കുമാർ സംഗക്കാരയെ നിയമിച്ച് രാജസ്ഥാൻ റോയൽസ്. തങ്ങളുടെ...

ചെന്നൈയും ബാംഗ്ലൂരും സഞ്ജുവിനെ റാഞ്ചാൻ ശ്രമം നടത്തിയിരുന്നു: ആകാശ് ചോപ്ര January 24, 2021

ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും രാജസ്ഥാൻ റോയൽസിൻ്റെ മലയാളി താരം സഞ്ജു സാംസണെ റാഞ്ചാൻ ശ്രമം നടത്തിയിരുന്നു...

സഞ്ജു രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനാവുമ്പോൾ January 21, 2021

ഐപിഎൽ വരുന്ന സീസണിലേക്കുള്ള രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി മലയാളി താരം സഞ്ജു സാംസണെ നിയമിച്ചു. അതും, ആധുനിക ക്രിക്കറ്റിലെ ബാറ്റിംഗ്...

സ്റ്റീവ് സ്മിത്ത് പുറത്ത്; രാജസ്ഥാൻ റോയൽസിനെ സഞ്ജു നയിക്കും January 20, 2021

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ നയിക്കും. കഴി‍ഞ്ഞ സീസണിൽ ടീമിനെ നയിച്ച ഓസ്ട്രേലിയൻ...

സ്മിത്തിനെ രാജസ്ഥാൻ ഒഴിവാക്കിയേക്കും; ക്യാപ്റ്റനായി സഞ്ജു എത്തുമെന്ന് സൂചന January 12, 2021

വരുന്ന ഐപിഎൽ സീസണു മുന്നോടിയായി ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ രാജസ്ഥാൻ റോയൽസ് പുറത്താവുമെന്ന് സൂചന. ടീമിൻ്റെ ക്യാപ്റ്റൻ കൂടിയായ...

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റ് ; കേരളത്തെ സഞ്ജു നയിക്കും, ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ശ്രീശാന്ത് December 30, 2020

സയിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണ്‍ കേരളത്തെ നയിക്കും. ടീമിലിടം നേടിയ ശ്രീശാന്ത് ഏഴ്...

Page 1 of 131 2 3 4 5 6 7 8 9 13
Top