എലത്തൂരിൽ എ.കെ ശശീന്ദ്രൻ; കുട്ടനാട് തോമസ് കെ തോമസ്; എൻസിപി സ്ഥാനാർത്ഥികളെ തീരുമാനിച്ചു

ncp candidate list

എൻസിപി സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമായി. എലത്തൂർ എ. കെ ശശീന്ദ്രൻ തന്നെ മത്സരിക്കും. കുട്ടനാട് തോമസ് കെ. തോമസും കോട്ടക്കൽ എൻ.എ മുഹമ്മദ്കുട്ടിയും മത്സരിക്കും.

എൻസിപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി പട്ടിക അംഗീകരിച്ചു. ഇനി തർക്കങ്ങൾക്ക് പ്രസക്തിയില്ലെന്നും നേതൃത്വം അറിയിച്ചു.

Story Highlights – ncp candidate list

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top