യാത്രയെ പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നു : പിവി അൻവർ

cm didnt know about journey says pv anwar

ആഫ്രിക്കയിൽ പോയത് ബിസിനസ് ആവശ്യത്തിനെന്ന് പിവി അൻവർ എംഎൽഎ ട്വന്റിഫോറിനോട്. യാത്രയെ പറ്റി മുഖ്യമന്ത്രിക്ക് അറിയില്ലായിരുന്നുവെന്നും പിവി അൻവർ ട്വന്റിഫോറിനോട് പറഞ്ഞു.

അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് വിപ്പ് ലഭിച്ചിരുന്നു. അസൗകര്യം ബോധ്യപ്പെടുത്തി വിപ്പിന് മറുപടി നൽകിയെന്നും പിവി അൻവർ പറഞ്ഞു.

നിലമ്പൂരിലെ ജനങ്ങൾ തന്റെയൊപ്പം ആണെന്നും അവരെ കാര്യങ്ങൾ ധരിപ്പിച്ചിരുന്നുവെന്നും പിവി അൻവർ പറയുന്നു.

Story Highlights – cm didnt know about journey says pv anwar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top