Advertisement

പൊതുപരീക്ഷകളെ ഇനി ടെൻഷനില്ലാതെ നേരിടാം 90+ My Tuition App ലൂടെ

March 12, 2021
Google News 3 minutes Read

കുട്ടികൾക്ക് ഇനി പരീക്ഷാക്കാലമാണ്. സമയം വളരെ കുറവാണ്. പഠിക്കാൻ ധരാളമുണ്ട്. മാതാപിതാക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് തനിക്ക് ഉയരാൻ സാധിക്കുമോ എന്ന ഭയം എല്ലാ കുട്ടികളിലുമുണ്ട്. പരീക്ഷകൾ നന്നായി എഴുതേണ്ടത് കുട്ടികളുടെ ഉത്തരവാദിത്വവും, ദൗത്യവുമാണ്. എന്നാൽ എത്ര പ്രയാസമുള്ള വിഷയവും നന്നായി എഴുതുവാൻ കഴിയുമെന്ന ആത്മവിശ്വാസം കുട്ടികളിൽ ഉണ്ടാകണം. ഒട്ടും ടെൻഷനില്ലാതെ, ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ കുട്ടികളെ പ്രാപ്തരാക്കാൻ 90+ My Tuition Appന് സാധിക്കും.

പൊതുപരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികൾക്കായി 90 + my Tuition app ൽ പുതിയ അപ്ഡേഷനുകൾ എത്തിക്കഴിഞ്ഞു. 90+ my Tuition app ൽ എസ്.എസ്.എൽ.സി പരീക്ഷകൾ എഴുതുന്ന കുട്ടികൾക്ക് വേണ്ടി മുൻവർഷ ചോദ്യങ്ങൾ ഉൾപ്പെടുത്തി Complete Question bank ഉം അപ്ഡേറ്റ് ചെയ്തിരിക്കുന്നു. ഈ അപ്ഡേറ്റ് മികച്ച പഠനനിലവാരം ഉറപ്പു വരുത്താനും കുട്ടികളെ കൂടുതൽ ആത്മവിശ്വാസത്തോടെ പരീക്ഷയ്ക്ക് തയ്യാറാക്കാനും സഹായിക്കും. Chapter അടിസ്ഥാനത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ Question Bank കുട്ടികൾക്ക് Mathematics, Biology, Physics, Chemistry എന്നീ വിഷയങ്ങളിൽ ലഭ്യമാണ്.

90 + my Tuition App, ഗവണ്മെന്റ് നിർദ്ദേശിച്ചിട്ടുള്ള രീതിയിൽ ഫോക്കസ് ഏരിയ മെറ്റീരിയൽസ് ഉൾപ്പെടുത്തി നേരത്തെ തന്നെ ക്ലാസുകൾ അപ്ഡേറ്റ് ചെയ്തിരുന്നു. എല്ലാ കുട്ടികള്‍ക്കും എളുപ്പത്തില്‍ പഠിക്കാന്‍ കഴിയുന്ന രീതിയില്‍ വളരെ ലളിതമായാണ് 90+ my Tuition app ന്റെ സജ്ജീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here