കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസത്തിന് തെളിവ് : മുഖ്യമന്ത്രി

cm slams congress and bjp

കെ സുരേന്ദ്രന്റെ പ്രതികരണം ബിജെപിക്ക് കോൺഗ്രസിലുള്ള വിശ്വാസമാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ 35 സീറ്റ് കിട്ടിയാൽ അധികാരത്തിൽ എത്തുമെന്നായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം.

ആവശ്യമായ ഫിക്‌സഡ് ഡെപ്പോസിറ്റ് കോൺഗ്രസിലുണ്ടെന്നാണ് ബിജെപി ചിന്തിക്കുന്നത്. ഈ ഫിക്‌സഡ് ഡെപ്പോസിറ്റുകളെ അയക്കണോയെന്ന് കേരളത്തിലെ യുഡിഎഫ് പ്രവർത്തകർ തന്നെ ചിന്തിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – chief minister pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top