Advertisement

സിപിഐ നേതാവ് സി എ കുര്യന്‍ അന്തരിച്ചു

March 20, 2021
Google News 1 minute Read
c a kurian

മുന്‍ ഡെപ്യൂട്ടി സ്പീക്കറും മുതിര്‍ന്ന സിപിഐ നേതാവുമായ സി എ കുര്യന്‍ അന്തരിച്ചു. 88 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് മൂന്നാറില്‍ വച്ചായിരുന്നു അന്ത്യം.

മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. പീരുമേടിനെയാണ് മൂന്ന് വട്ടവും പ്രതിനിധീകരിച്ചത്.

എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗവുമായിരുന്നു. 1984ല്‍ ഇടുക്കിയില്‍ നിന്ന് ലോകസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

Story Highlights -obit, obituary

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here