ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻ ഗുപ്ത രാജിവച്ചു

ഗൂഗിൾ വൈസ് പ്രസിഡന്റ് സീസർ സെൻ ഗുപ്ത രാജിവച്ചു. പതിനഞ്ച് വർഷത്തെ സേവനത്തിന് ശേഷമാണ് സീസർ സെൻ ഗുപ്തയുടെ രാജി.

പുതിയ ദൗത്യത്തിനായി രാജിവയ്ക്കുന്നു എന്നാണ് സിംഗപ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സീസർ സെൻ ഗുപ്ത അറിയിച്ചിരിക്കുന്നത്. അടുത്ത പദ്ധതി അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഡിജിറ്റൽ പേയ്‌മെന്റ്, ഗൂഗിൾ പേ അടക്കം നിരവധി നവീന സംരഭങ്ങൾ കൊണ്ടുവന്ന ആളാണ് സീസർ സെൻ ഗുപ്ത.

Story Highlights- Google Payments Chief Caesar Sengupta Quits After 15 Years

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top