രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ

attorney general denied contempt of court case against rahul gandhi

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ.

ബിജെപി എല്ലാ സ്ഥാപനങ്ങളിലും അവരുടെ ആളുകളെ തിരുകി കയറ്റുന്നുവെന്ന പരാമർശം സുപ്രിംകോടതിയെ താഴ്ത്തിക്കെട്ടാനാണെന്ന് ആരോപിച്ചായിരുന്നു കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്. അഡ്വ. വിനീത് ജിൻഡാലാണ് കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തത്.

എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ അനുമതി നിഷേധിക്കുകയായിരുന്നു.

Story Highlights- attorney general denied contempt of court case against rahul gandhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top