ബംഗാളിൽ ബസ് കത്തിച്ചു

bengal bus caught fire before election

ബംഗാളിൽ വോട്ടെടുപ്പ് നടക്കാനിരിക്കെ ആക്രമണം റിപ്പോർട്ട് ചെയ്തു. പുരുളിയയിൽ പോളിംഗ് ഉദ്യോഗസ്ഥർക്കായി സജ്ജീകരിച്ച ബസ് അഗ്നിക്കിരയാക്കിയിരിക്കുകയാണ് അക്രമകാരികൾ.

പോളിംഗ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി മടങ്ങും വഴിയാണ് ബസ് കത്തിച്ചത്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്താൻ ബസ് ഡ്രൈവറുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയാണ്.

Story Highlights- bengal bus caught fire before election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top