നടൻ പരേഷ് റാവലിന് കൊവിഡ് സ്ഥിരീകരിച്ചു

Paresh Rawal COVID Positive

പ്രമുഖ ബോളിവുഡ് നടനും ബിജെപൊയുടെ മുൻ എംപിയുമായ പരേഷ് റാവലിന് കൊവിഡ് സ്ഥിരീകരിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ റാവൽ തന്നെയാണ് വൈറസ് ബാധയുടെ വിവരം അറിയിച്ചത്. ആഴ്ചകൾക്കു മുൻപാണ് അദ്ദേഹം കൊവിഡ് വാക്സിൻ സ്വീകരിച്ചത്.

“നിർഭാഗ്യവശാൽ, എനിക്ക് കൊവിഡ് പോസിറ്റീവായി. അവസാനത്തെ 10 ദിവസങ്ങളിൽ ഞാനുമായി ബന്ധപ്പെട്ടവരൊക്കെ സ്വയം ടെസ്റ്റ് ചെയ്യണം.”- റാവൽ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

മാർച്ച് 9ന് അദ്ദേഹം കൊവിഡ് വാക്സിൻ്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.

Story Highlights- Paresh Rawal Tests COVID-19 Positive

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top