സാങ്കേതിക തകരാര്‍; ട്രഷറികളില്‍ ശമ്പള വിതരണം തടസപ്പെട്ടു

cabinet approves salary revision report

സാങ്കേതിക തകരാറിനെ തുടര്‍ന്ന് ട്രഷറികളില്‍ ശമ്പള,പെന്‍ഷന്‍ വിതരണം മൂന്നര മണിക്കൂറോളം മുടങ്ങി. സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനുകളിലെ തകരാറിനെ തുടര്‍ന്നായിരുന്നു ഇടപാടുകള്‍ തടസപ്പെട്ടത്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ തകരാര്‍ ഭാഗികമായി പരിഹരിച്ച് ശമ്പള, പെന്‍ഷന്‍ വിതരണം പുനരാരംഭിച്ചു. എന്നാല്‍ ബില്‍ പാസാക്കല്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളിലെ പ്രശ്‌നം പരിഹരിക്കാനായില്ല.

പുതുക്കിയ ശമ്പളവും, പെന്‍ഷനും വിതരണം ചെയ്യുന്നതിന് അവധി ദിവസമായ ഇന്നും ഞായറാഴ്ചയും ആണ് ട്രഷറികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത്.

Story Highlights: covid 19, kerala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top