സിക്കിമിൽ ഭൂമികുലുക്കം

Earthquake magnitude strikes Sikkim

സിക്കിമിൽ ഭൂമികുലുക്കം. റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സിക്കിമിൽ റിപ്പോർട്ട് ചെയ്തത്. ഇന്ത്യ-ഭൂട്ടാൻ അതിർത്തിയുടെ 10 കിലോമീറ്റർ ചുറ്റളവിൽ രാത്രി 8.49ഓടെയാണ് ഭൂമികുലുക്കം ഉണ്ടായത്. ഭൂകമ്പത്തിൽ ഭയന്ന ആളുകൾ പുറത്തേക്കോടിയെങ്കിലും നിലവിൽ ആർക്കും ജീവൻ നഷ്ടമായിട്ടില്ലെന്നാണ് റിപ്പോർട്ട്.

Story Highlights: Earthquake of 5.4 magnitude strikes Sikkim

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top