Advertisement

തൃശ്ശൂരിന്റെ ഭാവി തിരുത്തിക്കുറിക്കാൻ myG ഫ്യൂച്ചർ സ്റ്റോർ; ഏപ്രിൽ 10 ന് പൂത്തോളിൽ പ്രവർത്തനമാരംഭിക്കുന്നു

April 7, 2021
Google News 2 minutes Read

നാളെയുടെ നഗരമാണ് തൃശ്ശൂർ. 2018 ലാണ് തൃശ്ശൂരിൽ ആദ്യ myG ഷോറൂം പ്രവർത്തനമാരംഭിക്കുന്നത്. മൂന്ന് വർഷം പിന്നിടുമ്പോൾ തൃശ്ശൂരിൽ ഏഴ് myG സ്റ്റോർ എന്ന നേട്ടത്തിന്റെ നിറവിലാണ് myG. എന്നും മൈ ജിക്കൊപ്പം നിന്ന ഉപഭോക്താക്കൾക്ക് വേണ്ടി തൃശ്ശൂരിന്റെ ഭാവി തിരുത്തിക്കുറിക്കാൻ myG ഫ്യൂച്ചർ സ്റ്റോർ ഏപ്രിൽ 10 ന് പൂത്തോളിൽ പ്രവർത്തനമാരംഭിക്കുകയാണ്. myG ഫ്യൂച്ചര്‍ എന്ന ആശയം നാളെയുടെ സാധ്യതകളിലേക്കുള്ള കാൽവെപ്പാണ്.

ഏതൊരു ലോകോത്തര നഗരത്തിലും എന്നതുപോലെ ഏറ്റവും ട്രെൻഡിയായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഗൃഹോപകരണങ്ങളും ഏറ്റവും ആദ്യം തൃശ്ശൂരിൽ ലഭ്യമാക്കുക എന്നതാണ് ഫ്യൂച്ചർ സ്റ്റോറിന്റെ ലക്ഷ്യം. അങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം ഒരു മേൽക്കൂരയ്ക്ക് താഴെ ഒന്നിപ്പിക്കുന്ന കംപ്ലീറ്റ് ഫാമിലി ഷോപ്പിങ് ആണ് myG ഫ്യൂച്ചർ സ്റ്റോർ ലക്ഷ്യം വെക്കുന്നത്.

ഉദ്ഘാടനം പ്രമാണിച്ച് ഇലക്ട്രിക്ക് ഉപകരണങ്ങൾ ഏറ്റവും മികച്ച ഓഫറുകളിൽ സ്വന്തമാക്കാൻ കഴിയും. രണ്ട് നിലകളിലായി വ്യാപിച്ചുകിടക്കുന്ന ഫ്യൂച്ചര്‍ സ്റ്റോറിന്റെ ഒരുനില മുഴുവനായി ഹോം അപ്ലയന്‍സുകള്‍ക്കായി നീക്കിവെച്ചിരിക്കുന്നു. സ്മാർട്ട് ഫോൺ, ലാപ് ടോപ്പ്, സ്മാർട്ട് ടി വി, ഡിജിറ്റൽ ആക്സസറീസ്, മൾട്ടി മീഡിയ ഗാഡ്ജറ്റുകൾ, ഹോം തിയറ്റർ എന്നിവയ്‌ക്കൊപ്പം വാഷിങ് മെഷീൻ, റഫ്രിജറേറ്റർ, എസി, മിക്സി,സ്മാൾ അപ്ലയൻസുകൾ, ക്രോക്കറി എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമായതെല്ലാം മികച്ച വിലക്കുറവിൽ മൈ ജി ഫ്യൂച്ചറിൽ നിന്നും സ്വന്തമാക്കാൻ സാധിക്കുന്നു. myG ഫ്യൂച്ചര്‍ സ്റ്റോറിലൂടെ തൃശ്ശൂര്‍ ഇതുവരെ കാണാത്ത ഒരു കംപ്ലീറ്റ് ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

Story Highlights: myG Future Store opening thrissur- April 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here