വൈപ്പിനില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

എറണാകുളം വൈപ്പിന്‍ ഞാറക്കലില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. ഞാറക്കല്‍ സ്വദേശി പ്രസന്നനാണ് മരിച്ചത്. 57 വയസായിരുന്നു.

വഴക്കിനിടെ മകന്‍ ജയേഷിനും വെട്ടേറ്റു. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തെങ്ങ് കയറ്റത്തൊഴിലാളികളാണ്. സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

Story Highlights-

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top