ജവാനെ മോചിപ്പിച്ചതിന് പകരമായി മാവോയിസ്റ്റുകളെ വിട്ടയച്ചിട്ടില്ല : ബിജ്‌നൂർ എസ്.പി ട്വന്റിഫോറിനോട്

didint freed Maoists in exchange of jawan says sp

ഛത്തീസ്ഗഡിലെ ജവാനെ മോചിപ്പിച്ചതിന് പകരമായി മാവോയിസ്റ്റുകളെ വിട്ടയച്ചിട്ടില്ലെന്ന് ബിജ്‌നൂർ എസ്.പി ട്വന്റിഫോറിനോട്. പിടികൂടിയ മാവോയിസ്റ്റുകളെ വിട്ടയച്ച ശേഷമാണ് ജവാന്റെ മോചനം എന്ന പ്രചരണം തെറ്റെന്ന് ബിജ്‌നൂർ എസ്.പി സുന്ദർ രാജ്.പി പറഞ്ഞു.

ഛത്തീസ്ഗഡിലെ മാവോയിസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് മാവോയിസ്റ്റുകളെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല. മാവോയിസ്റ്റുകളെ അറസ്റ്റ് ചെയ്യാതെ അവരെ വിട്ടയച്ചു എന്ന് പ്രചരിപ്പിയ്ക്കുന്നത് വസ്തുതാവിരുദ്ധമാണെന്നും ബിജ്‌നൂർ എസ്.പി പറഞ്ഞു.

Story Highlights: didint freed Maoists in exchange of jawan says sp

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top