Advertisement

ലോക്ക്ഡൗൺ പ്രമേയാക്കി ‘വുൾഫ്’; ട്രെയ്‌ലർ പുറത്ത്

April 11, 2021
1 minute Read
wolf trailer released

ലോക്ക്ഡൗണിൽ അകപ്പെടുന്ന യുവാവിന്റെ കഥ പറഞ്ഞ് വുൾഫ് ട്രെയ്‌ലർ.

അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാഫർ ഇടുക്കിയും ശ്രദ്ധേയ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ഷാജി അസീസ് ആണ് സംവിധായകൻ. ജി.ആർ ഇന്ദുഗോപനാണ് തിരക്കഥ. ദാമോർ സിനിമാസിന്റെ ബാനറിൽ ഒരുക്കിയ ചിത്രം നിർമിക്കുന്നത് സന്തോഷ് ദാമോദരനാണ്.

Story Highlights: wolf trailer released

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top