സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി

gold missing

സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി. സ്വർംം പവന് 120 രൂപ വർധിച്ച് 34840 രൂപയായി. ഗ്രാമിന് 15 രൂപ കൂടി 4355 രൂപയാണ് ഇന്നത്തെ വില.

കഴിഞ്ഞ 10 ദിവസത്തിനിടെ സ്വർണത്തിന് 1600 രൂപയാണ് വർധിച്ചത്. വരും ദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. ഈ മാസം ആദ്യം ഒരു പവന് 33,320 രൂപയായിരുന്നു സ്വർണത്തിൻറെ വില.

സ്വർണത്തെ സുരക്ഷിത നിക്ഷേപമായി കാണുന്നതും വിവാഹ സീസണായതോടെ ആവശ്യം വർധിച്ചതുമാണ് സംസ്ഥാനത്ത് സ്വർണ്ണവില ഉയരാൻ കാരണമായി വിലയിരുത്തപ്പെടുന്നത്.

Story Highlights: gold price increased again

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top