വിഷുവിനെ വരവേൽക്കാൻ myG ഒരുക്കുന്നു വിഷു കൈനീട്ടം

മികച്ച ഉൽപ്പന്നങ്ങൾ മാത്രമല്ല, ഓരോ ആഘോഷ അവസരങ്ങള്‍ക്കും ഇണങ്ങുന്ന ഏറ്റവും മികച്ച ഓഫറുകള്‍ അവതരിപ്പിക്കുന്നതിലും എന്നും വേറൊരു റേഞ്ചാണ് മൈ ജി. ഐശ്വര്യത്തോടെ വിഷുവിനെ വരവേൽക്കാൻ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ ഷോറും ശൃംഖലയായ myG ഒരുക്കുന്നു വിഷു കൈനീട്ടം.

myG യിൽ നിന്നും 5000 രൂപ മുതൽ 10,000 രൂപ വരെയുള്ള ഏതൊരു മൊബൈൽ ഫോൺ വാങ്ങുമ്പോഴും വിഷു കൈനീട്ടമായി നിങ്ങളെ കാത്തിരിക്കുന്നത് 3 ലിറ്ററിന്റെ പ്രഷർ കുക്കർ. അതൊടൊപ്പം myG ഒരുക്കിയിരിക്കുന്ന മറ്റ് അനവധി ഓഫറുകളും നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്.

ഡിജിറ്റൽ ഉൽപ്പന്നങ്ങളുടെ നിത്യവിസ്മയം കാഴ്ചവെച്ചുകൊണ്ടിരുന്ന myG ഏതൊരു ലോകോത്തര നഗരത്തിലും എന്നതുപോലെ ഏറ്റവും ട്രെൻഡിയായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളും ഗൃഹോപകരണങ്ങളും ഏറ്റവും ആദ്യം നിങ്ങളിലേക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു.

Story Highlights: myG Vishu Special Offers

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top