ജഡ്ജി നിയമനം; കൊളീജിയം ശുപാര്‍ശകളില്‍ മൂന്ന് മാസത്തിനകം തീരുമാനം: കേന്ദ്ര സര്‍ക്കാര്‍

Supreme Court on Tuesday will hear a petition filed by farmers

ജഡ്ജിമാരുടെ നിയമനത്തിനായുള്ള സുപ്രിംകോടതി കൊളീജിയം ശുപാര്‍ശകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലാണ് ഇക്കാര്യമറിയിച്ചത്.

Read Also : ജുഡിഷ്യറിയിലെ അഴിമതിക്കെതിരെ നിലപാട് കടുപ്പിച്ച ജസ്റ്റിസ് രാകേഷ് കുമാറിനെ സ്ഥലം മാറ്റാനൊരുങ്ങി സുപ്രിംകോടതി കൊളീജിയം

രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി 220 ഒഴിവുകളുണ്ട്. ഇവ നികത്താനുള്ള നടപടികള്‍ ഉണ്ടാകുന്നില്ലെന്നും എജി വ്യക്തമാക്കി. ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

Story Highlights: supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top