ആഭ്യന്തര കലാപം; സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമ്പൂർണ വിലക്ക്

Pakistan Blocking Social Media

പാകിസ്താനിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് സമ്പൂർണ വിലക്ക്. ആഭ്യന്തര കലാപം രൂക്ഷമായ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. വെള്ളിയാഴ്ച രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്ന് മണി വരെയാണ് വിലക്ക്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്സപ്പ്, യൂട്യൂബ് എന്നീ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

Story Highlights: Pakistan Orders Complete Blocking Of Social Media

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top