റായ്പൂരിലെ ആശുപത്രിയിൽ തീപിടുത്തം; അഞ്ച് മരണം

raipur hospital fire claimed five lives

ഛത്തീസ്ഗഡ് റായ്പൂരിലെ ആശുപത്രിയിൽ തീപിടിത്തം. രാജധാനി ആശുപത്രിയിലാണ് തീപടർന്നത്. തീപിടുത്തത്തിൽ 5 കൊവിഡ് രോഗബാധിതർ മരണമടഞ്ഞു.

ആശുപത്രിയിലുണ്ടായിരുന്ന രോഗികളെ സമീപത്തെ മറ്റ് ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തം ഉണ്ടാവാൻ കാരണം എന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് എസ്. പി തർകേശ്വർ പട്ടേൽ അറിയിച്ചു.

Story Highlights: raipur hospital fire claimed five lives

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top