പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍

Chinese Man Head Of 21,000-Crore Loan App Scam Arrested

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പാര മെഡിക്കല്‍ ജീവനക്കാരിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച താത്കാലിക ജീവനക്കാരന്‍ അറസ്റ്റില്‍. ചിറ്റാര്‍ സ്വദേശി അനന്ത് രാജ് ആണ് പിടിയിലായത്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഡ്യൂട്ടി റൂമില്‍ എത്തി കടന്നുപിടിക്കുകയും അപമാനിക്കുകയും ചെയ്തതോടെ ആശുപത്രി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അനന്തിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Story Highlights: sexual abuse, arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top