ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം മുത്തയ്യ മുരളീധരൻ ആശുപത്രി വിട്ടു

Muttiah Muralitharan discharged angioplasty

ആഞ്ചിയോപ്ലാസ്റ്റിക്ക് ശേഷം ശ്രീലങ്കൻ ഇതിഹാസ താരം മുത്തയ്യ മുരളീധരൻ ആശുപത്രി വിട്ടു. ചെന്നൈ അപ്പോളോ ഹോസ്പിറ്റലിൽ നിന്നാണ് താരത്തെ ഡിസ്ചാർജ് ചെയ്തത്. തൻ്റെ പതിവുരീതികൾ താരം തുടരുമെന്ന് അപ്പോളോ ഹോസ്പിറ്റൽ അറിയിച്ചു. നിലവിൽ ഐപിഎൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദ് പരിശീലക സംഘത്തിലാണ് മുരളീധരൻ ഉള്ളത്.

Story Highlights: Muttiah Muralitharan discharged after undergoing angioplasty

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top