Advertisement

മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം; 13 മരണം

April 23, 2021
Google News 1 minute Read
fire

മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. 13 രോഗികള്‍ മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്.

പുലര്‍ച്ചെ 3 മണിക്കാണ് വിജയ് വല്ലഭ ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍ തീപിടുത്തമുണ്ടായത്. ഗുരുതരാവസ്ഥയിലുള്ള മറ്റ് രോഗികളെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അന്വേഷണം പ്രഖ്യാപിച്ചു.

Story highlights: caught fire, hospital

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here