കാസർഗോട്ട് 23 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ നിരോധനാജ്ഞ

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പ്രതിരോധ നടപടികളുടെ ഭാഗമായി കാസർഗോഡ് നിരോധനാജ്ഞ. ജില്ലയിലെ 23 തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
കഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലും 21 പഞ്ചായത്തുകളിലുമാണ് മെയ് 6 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് പൊസിറ്റിവിറ്റി നിരക്ക് ഉയർന്ന സാഹചര്യത്തിലാണ് പ്രദേശങ്ങളിൽ നിയന്ത്രണം കർശനമാക്കുന്നത്.
Story highlights: covid 19, kasaragod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here