തൃശൂര്‍ ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍

തൃശൂര്‍ ജില്ലയില്‍ എല്ലാ മണ്ഡലങ്ങളിലും എല്‍ഡിഎഫിന് ലീഡ്. കുന്നംകുളത്ത് എ സി മൊയ്തീന് 2331 വോട്ടുകള്‍ക്കാണ് മുന്നില്‍ നില്‍ക്കുന്നത്.
ചേലക്കര- കെ രാധാകൃഷ്ണന്‍
ഗുരുവായൂര്‍- എന്‍ കെ അക്ബര്‍
മണലൂര്‍- മുരളി പെരുനെല്ലി
വടക്കാഞ്ചേരി- സേവ്യര്‍ ചിറ്റിലപ്പള്ളി
ഒല്ലൂര്‍- അഡ്വ. കെ രാജന്‍
തൃശൂര്‍- പി ബാലചന്ദ്രന്‍
നാട്ടിക- സി സി മുകുന്ദന്‍
കൈപമംഗലം- ഇ ടി ടൈസണ്‍
ഇരിങ്ങാലക്കുട- ആര്‍ ബിന്ദു
പുതുക്കാട് – കെ കെ രാമചന്ദ്രന്‍
ചാലക്കുടി- ഡെന്നീസ് കെ ആന്റണി
കൊടുങ്ങല്ലൂര്‍- വി ആര്‍ സുനില്‍ കുമാര്‍
മിക്കയിടങ്ങളിലും എല്‍ഡിഎഫിന് ആയിരത്തിന് മുകളില്‍ മേല്‍ക്കൈയുണ്ട്. അതേസമയം കേരളത്തില്‍ 93 ഇടങ്ങളില്‍ എല്‍ഡിഎഫും 45 ഇടങ്ങളിലും യുഡിഎഫും രണ്ട് ഇടങ്ങളില്‍ എന്‍ഡിഎയുമാണ് മുന്നേറുന്നത്.
Story Highlights :
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here