നേമത്ത് മാറി മറിഞ്ഞ് ലീഡ് നില

നേമത്ത് മാറി മറിഞ്ഞ് ലീഡ് നില. ബിജെപിയുടെ കുമ്മനം രാജശേഖരനും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വി. ശിവന്‍കുട്ടിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തുടക്കത്തില്‍ കുമ്മനം രാജശേഖരനാണെങ്കില്‍ പിന്നീട് വി. ശിവന്‍കുട്ടിയുടെ ലീഡ് നില ഉയര്‍ന്നു. ഒടുവിലത്തെ ഫലം കിട്ടുമ്പോള്‍ കുമ്മനം രാജശേഖരന്‍ 215 വോട്ടിന് മുന്നിലാണ്. ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് കുമ്മനം ജയിച്ച് കയറുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്.

തിരുവനന്തപുരത്തെ ഫല സൂചന

വര്‍ക്കല – എല്‍ഡിഎഫ്
ആറ്റിങ്ങല്‍ -എല്‍ഡിഎഫ്
ചിറയിന്‍കീഴ് -എല്‍ഡിഎഫ്
നെടുമങ്ങാട് – യുഡിഎഫ്
വാമനപുരം – എല്‍ഡിഎഫ്
കഴക്കൂട്ടം – എല്‍ഡിഎഫ്
വട്ടിയൂര്‍ക്കാവ് – എല്‍ഡിഎഫ്
തിരുവനന്തപുരം – യുഡിഎഫ്
നേമം – ബിജെപി
അരുവിക്കര – യുഡിഎഫ്
പാറശാല – എല്‍ഡിഎഫ്
കാട്ടാക്കട – എല്‍ഡിഎഫ്
കോവളം – യുഡിഎഫ്
നെയ്യാറ്റിന്‍കര -എല്‍ഡിഎഫ്

Story highlights- nemam assembly election

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top