Advertisement

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി കുവൈത്ത്; ഓക്‌സിജനുമായി യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക്

May 7, 2021
Google News 0 minutes Read

കൊവിഡ് പ്രതിസന്ധിയില്‍ ഇന്ത്യയ്ക്ക് കൈത്താങ്ങുമായി കുവൈത്ത്; ഓക്‌സിജനുമായി യുദ്ധക്കപ്പലുകൾ ഇന്ത്യയിലേക്ക് അയച്ച് കുവൈത്ത്.ഇന്ത്യയില്‍ നിന്നെത്തിയ ഐഎന്‍എസ് താബര്‍, ഐഎന്‍എസ് കൊച്ചി എന്നീ കപ്പലുകളിലാണ് ഓക്‌സിജന്‍ സിലിണ്ടറുകളും ലിക്വിഡ് ഓക്‌സിജനും കുവൈത്ത് കയറ്റി അയച്ചത്.റെഡ് ക്രസന്റ് സൊസൈറ്റിയുടെ നേതൃത്വത്തിലാണ് കുവൈത്ത് ഇന്ത്യയ്ക്ക് സഹായം എത്തിക്കുന്നത്.

ഐഎന്‍എസ് താബറില്‍ 40 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും 600 ഓക്‌സിജന്‍ സിലിണ്ടറുകളുമാണുള്ളത്. ഐഎന്‍എസ് കൊച്ചിയില്‍ 60 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ സിലിണ്ടറുകളും രണ്ട് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുമാണുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here