കാസര്‍കോട് അരമന ആശുപത്രിയില്‍ ഓക്സിജന്‍ എത്തിച്ചു; വൈകിട്ടോടെ കൂടുതല്‍ സിലിണ്ടറുകള്‍ എത്തിച്ചേക്കും

ഓക്സിജൻ ക്ഷാമം നേരിടുന്ന കാസർകോട് അരമന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് സെന്ററിലേക്ക് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നിന്നും ഓക്സിജൻ എത്തിച്ചു. ഓക്സിജന്റെ നാല് വലിയ സിലണ്ടറുകളാണ് എത്തിച്ചത്. കൂടാതെ കണ്ണൂർ ബാൽക്കോയിൽ നിന്നും കൂടുതൽ സിലിണ്ടറുകൾ വൈകിട്ടോടെ എത്തും.
10 കോവിഡ് രോഗികളാണ് നിലവിൽ അരമന ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവരിൽ ഏഴുപേർക്കാണ് ഓക്സിജൻ ആവശ്യമായി ഉള്ളത്. എന്നാൽ ആശുപത്രി അധികൃതർ ഓക്സിജൻ ആവശ്യമുള്ള രോഗികളെ പ്രവേശിപ്പിക്കുന്നത് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Story Highlights: Oxygen Cylinders brought in Aramana Hospital in Kasaragod
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here