Advertisement

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രം; സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണമെന്ന് തോമസ് ഐസക്

May 12, 2021
Google News 2 minutes Read

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് ധനമന്ത്രി ടി എം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ല. ഈ വര്ഷം 18000 കോടി പ്രത്യേക ഗ്രാൻഡ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാർ ചെലവ് ചുരുക്കാൻ ശ്രദ്ധിക്കണം. അടുത്ത വര്ഷം സാമ്പത്തിക പ്രതിസന്ധിയുണ്ടായേക്കാം. സാമ്പത്തിക അച്ചടക്കം പ്രധാനമാണ്. വരുമാനത്തെക്കുറിച്ച് ധാരണ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

കിഫബിയെ തകർക്കാൻ കേന്ദ്ര ഏജൻസികൾ ശ്രമിച്ചിരുന്നു.നല്ല രീതിയിൽ പ്രവർത്തിച്ച് വിശ്വാസ്യത വീണ്ടെടുക്കും. കിഫ്‌ബി വിരുദ്ധ നിലപാടിൽ നിന്നും പ്രതിപക്ഷം പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: Economical condition of kerala is secure – Thomas Isaac

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here