സർക്കാർ കണക്കിൽ 4200 കൊവിഡ് മരണങ്ങൾ; വിതരണം ചെയ്തത് 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ; ഗുജറാത്തിൽ മരണ നിരക്കിൽ കൃത്രിമം

ഗുജറാത്ത് സർക്കാറിന്റെ കണക്കുകൾ പ്രകാരം മാർച്ച് മുതൽ മെയ് 10 വരെ 4218 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. എന്നാൽ 71 ദിവസത്തിനുള്ളിൽ 1.23 ലക്ഷം മരണ സർട്ടിഫിക്കറ്റുകൾ ഔദ്യോഗികമായി വിതരണം ചെയ്തു. 65,085 എണ്ണത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
2020 മാർച്ച് ഒന്നുമുതൽ മെയ് പത്തുവരെ രാജ്കോട്ട് നഗരത്തിൽ സ്വീകരിച്ചത്. എന്നാൽ 10,878 സർട്ടിഫിക്കറ്റുകൾ പാസാക്കി. സമാനമാണ് പലയിടത്തെയും കണക്കുകൾ.
ഗുജറാത്തിലെ കൊവിഡ് മരണ നിരക്കിൽ കൃത്രിമം നടക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. സർക്കാർ മരണത്തെ കുറച്ച് കാണിക്കുന്നതായും, ഔദ്യോഗിക കണക്കിന്റെ 15 ഇരട്ടിയോളം മരണങ്ങൾ ഗുജറാത്തിൽ സംഭവിച്ചിരിക്കാമെന്നും അക്ഷേപമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here